ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം പ്രവർത്തനങ്ങൾ

വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓരോ വർഷവും വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നടത്തിവരുന്നു. ദിനാചരണ പ്രവർത്തനങ്ങളായിട്ടാണ് രചനാ മത്സരങ്ങളും ആലാപന മത്സരവും നടത്തിവരുന്നത്. വിദ്യാരംഗം സ്കൂൾ കൺവീനരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2020-21, 2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു.

മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. 2020-21 തലത്തിൽ സബ് ജില്ലാ തലത്തിൽ കുട്ടികളെ മത്സരത്തിനായയച്ചു