ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/മാരി.... മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
07:48, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukuknair (സംവാദം | സംഭാവനകൾ) (Sukuknair എന്ന ഉപയോക്താവ് ജി.എച്ച്.എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/മാരി.... മഹാമാരി എന്ന താൾ ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/മാരി.... മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരി.... മഹാമാരി

കൊറോണ വരുത്തിയ ദുരിതങ്ങൾക്ക്
അളവുണ്ടോ ദേവാ
നാടിനെ മുഴുവൻ തൻകോപത്താൽ
നശിപ്പിക്കുന്നല്ലോ ദേവാ
ഇത് കഷ്ടപ്പാടി൯ പെരുവഴിയാണ്
പോരാട്ടത്തി൯ കിടപ്പറയാണ്
ഓരോ ജോലിയും കഴിയും തോറും
കൈക കഴുകണമെന്ന പാഠം
നാം പഠിച്ചല്ലോ.......
ഇതു വൈറസ്സിൻതൻ ഗുണമല്ലോ
ഇതു വൈറസ്സ് തന്ന പാഠമല്ലോ
തൻ ജീവൻപോലും പണയംവച്ച്
മറ്റുള്ളവരുടെ ജീവനുവേണ്ടി
പോരാടുന്ന മാനുഷരെല്ലാം
നമ്മുടെ മാതൃകകൾ......
നമ്മുടെ ജീവൻ കാക്കാനായ്
തീപ്പൊരിവെയിലിൻ പീഠനമേൽക്കും
പോലീസിൻ തൻ ശാസനകൾ
ലംഘിക്കാതെ പിൻതുടരാം
കൈ കോർക്കാം ഇച്ചങ്ങലപൊട്ടിക്കാൻ
ഇതൊരു മാരി..... മഹാമാരി
തടഞ്ഞു നിർത്താം പോരാടാം
തടഞ്ഞു നിർത്താം പോരാടാം

കൃഷ്ണേന്ദു
7A ജി.എച്ച്.എസ്. എസ്. ബന്തടുക്ക
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത