ഗവ. യു പി സ്കൂൾ ,പുഴാതി/അംഗീകാരങ്ങൾ
ദൃശ്യരൂപം

ഉപജില്ല സ്കൂൾ കലോത്സവം 2019-20
പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ച നേട്ടം.അറബിക് കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.എച്ച്.എം, പി.ടി.എ&സ്റ്റാഫ് കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും അനുമോദിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.
- ഉപജില്ല സ്കൂൾ കലോത്സവം 2019-20
-
അറബിക് കലാമേളയിൽ എൽ.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പാപ്പിനിശ്ശേരി എ.ഇ.ഒ യിൽ നിന്നും ഏറ്റു വാങ്ങുന്നു
-
അറബിക് കലാമേളയിൽ എൽ.പി & യു.പി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കിയ പുഴാതി ഗവ.യു.പി.സ്കൂൾ ടീം അദ്ധ്യാപകരോടൊപ്പം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |