സി.എച്ച്.എസ്.അടക്കാക്കുണ്ട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:18, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48039 (സംവാദം | സംഭാവനകൾ) ('<big>ഫിലിം ക്ലബ് കുട്ടികളിലെ സർഗ്ഗാത്മകതയെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ് കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നത് ഫിലിം ക്ലബ് വലിയ പങ്കുവഹിക്കുന്നു ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ സിനിമ അവലോകനങ്ങൾ ഫിലിം ഫെസ്റ്റിവൽ ഫിലിം വർക്ക് ഷോപ്പ് എന്നിവ സംഘടിപ്പിച്ചുവരുന്നു 20 1 2019 സ്കൂളിൽ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലിൽ ഫ്രോസൺ ടീച്ചർസ് ഡേ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു ഫിലിം ക്ലബ്ബിൻറെ ഭാരവാഹികൾ സുരേന്ദ്രൻ റെക്കോർഡ് എന്ന പ്രൊഡക്ഷൻ കൺട്രോളർ ഉമായി ഇൻറർവ്യൂ നടത്തി സുരേന്ദ്രൻ എന്ന സിനിമ നിരീക്ഷകനെ നേതൃത്വത്തിൽ മലയാള സിനിമ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സ്കൂളിൽ വച്ച് ഒരു സെമിനാറും സംഘടിപ്പിച്ചു