ജി.എച്ച്.എസ് തങ്കമണി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
![](/images/thumb/e/e9/30079-A1.jpg/150px-30079-A1.jpg)
* രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
* യുപി ,ഹൈസ്കൂൾ കെട്ടിടങ്ങൾ മുകളിലും താഴെയുമായി നിലനിൽക്കുന്നു.
* ഹൈസ്കൂൾ ക്ലാസ്സ് ഹൈടെക് ആണ്. ക്ലാസ്സ് റൂമുകളിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്.
* ഇതിനുപുറമേ ഒരു സ്മാർട്ട് റൂമുണ്ട്.
* യുപിക്ക് ഹൈസ്കൂളിനും വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്.
* എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്.
* അയ്യായിരത്തിലധികം പുസ്തകം പുസ്തകങ്ങളുള്ള ഒരു വലിയ ലൈബ്രറി.
![](/images/thumb/5/5c/30079%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82.jpg/150px-30079%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82.jpg)
* സ്കൂളിന് സ്വന്തമായി രണ്ടു കിണറുകൾ .
![](/images/thumb/e/e2/%E0%B4%95%E0%B4%82%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D.jpg/150px-%E0%B4%95%E0%B4%82%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D.jpg)
* വിശാലമായ രണ്ടു മൈതാനങ്ങൾ.
* എല്ലാ കുട്ടികൾക്കും ഐടി പരിശീലനം.
* കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ്.
* ആധുനിക പാചകപ്പുര.
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള.
ടോയ്ലറ്റുകൾ.