വിദ്യാർത്ഥികളിൽ ഗണിത വിഷയത്തിലുള്ള താൽപ്പര്യം വളർത്തുക, കുട്ടികളിൽ അന്തലീനമായിരിക്കുന്ന ഗണിത ശാസ്ത്ര അഭിരുചികൾ പരിപോഷിപ്പിക്കുക, അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ബക്ഷാലി എന്ന പേരിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നത്.