നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഹൈസ്കൂൾ
ഹൈസ്കൂൾ
നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. 2021 - 22 അധ്യയനവർഷം16 ഡിവിഷനുകളിലായി 563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .
ഹൈസ്കൂൾ വിഭാഗം അധ്യാപകർ
- ശ്രീ. ദിലീപ് കുമാർ
- ശ്രീമതി. കെ ജ്യോതിലക്ഷ്മി
- ശ്രീമതി. പി.ശ്രീജ
- ശ്രീമതി. ശ്രീദേവി സി നായർ
- ശ്രീ. ആർ രമേശ് ബാബു
- ശ്രീമതി. ബിന്ദു പി നായർ
- ശ്രീമതി. ഗംഗമ്മ കെ
- ശ്രീമതി. പി ഗീത
- ശ്രീ. മനോജ് കുമാർ എൻ
- ശ്രീമതി. രശ്മി ആർ പിള്ള
- ശ്രീമതി. ധന്യ അനിൽ
- ശ്രീമതി. അപർണ്ണ ഐ എസ്
- ശ്രീമതി. പ്രിയ ആർ നായർ
- ശ്രീമതി. ഗംഗാദേവി എസ്
- ശ്രീമതി. സുചിത്ര എസ് നായർ
- ശ്രീമതി. ജ്യോതിലക്ഷ്മി വി
- ശ്രീമതി. അപർണ പി
- ശ്രീമതി. സിന്ധ്യ കെ എസ്
- ശ്രീമതി. ശാരി എസ്
- ശ്രീമതി. ശ്രീലക്ഷ്മി ആർ
- ശ്രീ. ഹരി പി ഷാൻ
- ശ്രീമതി. ജ്യോതിലക്ഷ്മി പി
- ശ്രീമതി. ദിവ്യ വിജയൻ
- ശ്രീ. ഗൗതം മുരളീധരൻ
അനധ്യാപകർ
- ശ്രീ. ജയൻ എം
- ശ്രീ. ജി സാജൻ
- ശ്രീ. ശരത് കുമാർ
- ശ്രീ. രാജേഷ് കുമാർ
- ശ്രീമതി. ഇന്ദു സി നായർ
പ്രവർത്തനങ്ങൾ
- എസ് പി സി
- എൻ സി സി
- ജെ ആർ സി
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
- സംസ്കൃത സമാജം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അടൽ ടിങ്കറിംഗ് ലാബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സീഡ് ക്ലബ്
- ഊർജ്ജ സംരക്ഷണ ക്ലബ്
- ഗണിത ക്ലബ്ബ്
- സ്റ്റാർ കോണ്ടസ്റ്റ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- വിമുക്തി ക്ലബ്
- കലാ സാഹിത്യ സമാജം
- കായിക ക്ലബ്ബ്
- മലയാളത്തിളക്കം
- വായനാമൂല
- സുരീലി ഹിന്ദി
- ഉച്ചഭക്ഷണ പദ്ധതി
- ഷോർട്ട് ഫിലിം നിർമ്മാണം
- കയ്യെഴുത്തുമാസിക
- സ്കൂൾ പാർലമെൻറ്
- കൗൺസിലിംഗ് ക്ലാസുകൾ
- പൂന്തോട്ട നിർമ്മാണം
- പച്ചക്കറിത്തോട്ട നിർമ്മാണം
- ചിത്രരചന
- ശ്രദ്ധ
- യുറീക്ക വിജ്ഞാനോത്സവം
ഹൈസ്കൂൾ തലത്തിൽ നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷകൾ
- എൻ എം എം എസ് ,
- എൻ ടി എസ് ഇ,
- എം ടി എസ് ഇ,
- വി വി എം
- എൻ എസ് ടി എസ് ഇ
- കൈരളി വിജ്ഞാന പരീക്ഷ
- സുഗമ ഹിന്ദി പരീക്ഷ
- ശ്രീ ശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്