സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പണിയ ഭാഷ

22:38, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) ('എവിടേക്കു പോഞ്ചു - എവിടെ പോകുന്നു എത്തീ പച്ചീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എവിടേക്കു പോഞ്ചു - എവിടെ പോകുന്നു

എത്തീ പച്ചീത്തോ - എന്താ പറ്റിയത്

കഞ്ഞി ആത്തണം - കഞ്ഞി ആയോ

കഞ്ഞി വെപ്പ കാണേ - കഞ്ഞി വെച്ചില്ലേ

അരി കാണേ - അരിയില്ല

വാത്ത കളിപ്പ പോവാ - കളിക്കാൻ പോകാം

പണിക്ക് വാത്ത -

വരുവ കാണേ - വരില്ല

സ്കൂളി പോണ കാണേ - സ്കൂളിൽ പോയില്ല

അവന്ക്ക് മടി - മടിയാണ്

ഇട്ട കാണേ - ഇഷ്ടമില്ല

സഹായിപ്പയേ - സഹായിക്കുക