കൊവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ അവരുടെ വീട് സന്ദർശനം നടത്തുന്നത് പതിവായിരുന്നു.