ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മണ്ണാർക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21879 (സംവാദം | സംഭാവനകൾ) (''''വീട്ടുപള്ളിക്കൂടം''' കൊറോണയുടെ അതിപ്രസരകാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വീട്ടുപള്ളിക്കൂടം

കൊറോണയുടെ അതിപ്രസരകാലത്ത്  പഠനത്തിൽ കുട്ടികൾക്ക് താങ്ങായി വീട്ടു പള്ളിക്കൂടങ്ങൾ. ഓരോവീടും  ഓരോ പള്ളിക്കൂടങ്ങൾ ആയി കണക്കാക്കി കൊണ്ട്  വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും വീട്ടിലും നടത്തുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

https://fb.watch/aSouFbajnn/