ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./സയൻസ് ക്ലബ്ബ് എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു ക്ലബ്ബാണ് സയൻസ് ക്ലബ്ബ് .ചാന്ദ്ര ദിനത്തിൽ പോസ്റ്റർ രചന ,ഡിജിറ്റൽ വീഡിയോ നിർമ്മാണവും പ്രദർശനവും, പ്രസംഗം തുടങ്ങിയവ നടത്തി. സ്പേസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്പേസ് വീക്കിൽ വാനനിരീക്ഷണത്തിൽ പങ്കെടുത്തു. ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. കെ പി എസ് എച്ച് നടത്തിയ ലൂണാർ day ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. വിവിധ ദിനാചരണങ്ങളുടെ അനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു .എല്ലാ ദിവസവും രാവിലെ സയൻസുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ ഓരോ കുട്ടിയും ഗ്രൂപ്പിൽ ഇടുകയും മറ്റു കുട്ടികൾ ഉത്തരം കണ്ടെത്തി വൈകുന്നേരത്തിന് മുമ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അവസാനം ആൻസർ ഇടുകയും ചെയ്യുന്നുണ്ട്. ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു