ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വേഴാമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വേഴാമ്പൽ എന്ന താൾ ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വേഴാമ്പൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേഴാമ്പൽ


  ഈ ദു:ഖങ്ങൾ തീരുവാനായി
           ആഹ്ലാദത്തിന്റെ ദിനങ്ങൾക്കായി
           ഒരു വേഴാമ്പലിനെപ്പോലെ
‍ ഞാനും കാത്തിരിക്കുന്നു
            ഈ ലോകത്തിനൊപ്പം
           ഈ യുദ്ധം അവസാനിക്കാൻ
       
             കളിയും ചിരിയും
             കൂട്ടുകാരും ഉത്സവങ്ങളും
             നിറ‍ഞ്ഞ നല്ല ദിനങ്ങൾ
               തിരിച്ചു വരുവാൻ


                                   ഞാനും കാത്തിരിക്കുന്നു.........
                                   വേഴാമ്പലായി........................

അഭിനവ് കൃഷ്ണ.എ
4B [[|ഗവ മോഡൽ എച്ച്. എസ് .എൽ. പി. എസ്. ആലപ്പുഴ]]
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത