ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ജൂനിയർ റെഡ് ക്രോസ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്-17

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ജൂനിയർ റെഡ് ക്രോസ്

സേവനം -- കാരുണ്യം എന്നീ തത്വങ്ങളെ അ‍ടിസ്ഥാനമാക്കി ജീൻഹെൻട്രി ഡ്യുനാന്റ് എന്ന മഹാനാൽ സ്ഥാപിക്കപ്പെട്ട,സേവനമനോഭാവം , ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും മൂല്യം, മാനുഷികമൂല്യങ്ങൾ ഇവ കുട്ടികളിലെത്തിക്കുന്നതിനുള്ള സംഘടന. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസ്ഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ് ക്രോസ് 20വർഷമായി ഈസ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൺവീനർ -ഷേർളിമോൾ കെ ജെ.യുടെ നേതൃത്വത്തിൽ 2001മുതൽ പ്രവർത്തനമാരംഭിച്ചു . ഓരോ വർഷവും റെഡ് ക്രോസിൽ 60അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഗാലറി