ജി. യു. പി. എസ്. വരടിയം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22676 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ)

18ക്ലാസ്സ് മുറികളും ,150പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരുഹാളും ഉണ്ട് ഓപ്പൺ സ്റ്റേജും ഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം , സ്റ്റോർ റൂമോടു കൂടിയ അടുക്കള, ഗ്യാസ് സ്‌റ്റോവ് എന്നിവയുമുണ്ട്. സ്കൂളിൽ എല്ലായിടത്തും ഇലക്ട്രിഫിക്കേഷൻ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട് ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.8 വർഷമായി ഇന്റർനെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴൽകിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്. സ്കൂളിൽ ഒരു മനോഹരമായ പാർക്ക് ഉണ്ട്. സ്കൂളിന് ചുറ്റും മതിലുണ്ട്.