ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ആണ്ടൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsandoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശുചിത്വ ശീലങ്ങൾ വളർത്താനും പരിസ്ഥിതിയെക്കുറിച്ചറിയാനും സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു ക്ലബ്ബിന്റെ നേത്യത്വത്തിൽ ക്വിസ് മത്സരം ,പ്രോജക്റ്റ്, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു