ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/നീ

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/നീ എന്ന താൾ ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/നീ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീ

നീ" എന്ന ഒറ്റ വാക്കിനാൽ എഴുതിയതെല്ലാം കവിത
"നീ" എന്ന ഒരൊറ്റ ജീവനാൽ പഠിച്ചതെല്ലാം ജീവിതം
"നീ" എന്ന സൂര്യനാൽ ജ്വലിക്കുന്നതെന്റെ ഭൂമി
"നീ" എന്ന നിലാവിൽ കുളിരുന്നതെന്റെ രാവ്
"നീ" എന്ന  ഒരു തുള്ളിയിൽ എത്ര മഴക്കാലങ്ങൾ
"നീ" എന്ന ഒരു പൂവിൽ എത്ര വസന്തങ്ങൾ
"നീ" എന്ന ഒരു തരിയിൽ എത്ര തീരങ്ങൾ
"നീ" എന്ന ഒരു കാറ്റിൽ  ഏതെല്ലാം ഗാനങ്ങൾ
"നീ" എന്നതിലുപരി എന്ത് കവിത,

ശ്രീദേവി
9 D ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത