അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഇക്കോ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 2 അധ്യാപകരും 25 കുട്ടികളും ഉൾപെടുന്ന ക്ളബ്ബ് സ്ക്കൂളിന്റെ ശുചിത്വപരിപാലനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിൽ dry day ആചരിക്കാറുണ്ട്.
കുട്ടികൾ തേക്ക് മുത്തശ്ശിയെ ആദരിക്കുന്നു
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം