വേങ്ങര ജി.ഡബ്ല്യൂ.എൽ.പി.എസ്സ് /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41220 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊടിയൂർ ഗ്രാമപ‍ഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തായി വേങ്ങറ വാർഡ് 12-ൽ നാടിന്റെ പ്രീയപ്പെട്ട ഈ കലാലയം സ്ഥിതി ചെയ്യുന്നു.

1956-ൽ ദേവി വിലാസം പയൽ സ്കൂൾ എന്ന പേരിൽ ശ്രീ.ജെ.വി.വാസു മാനേജരും ശ്രീ.വിശ്വംഭരൻ പ്രഥമാധ്യാപകനു

മായി ഈ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കു

കയും കാലക്രമേണ ഗവ .വെൽഫെയർ എൽ.പി.എസ് വേങ്ങറ എന്ന പേരിൽ അറിയ

പ്പെടുകയും ചെയ്തു വരുന്നു.

1970 ലാണ് പുതിയ കെട്ടിടത്തിൽ സ്കൂൂൾ പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ഓടിട്ട

5 മുറികളും കോൺക്രീറ്റ് ചെയ്ത ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.15 സെന്റ് മാത്രമുള്ള

സ്കൂളിന്റെ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്.SMC ,സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക്

ശക്തമായ പിന്തുണ നൽകുന്നു.