എ.എൽ.പി.എസ്. വെള്ളൂർ/ അലിഫ് ക്ലബ്

16:32, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18407 (സംവാദം | സംഭാവനകൾ) ('ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു അല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ചിത്ര രചന മത്സരം,വായനാ മത്സരം,ക്വിസ് മത്സരം എന്നിവയെല്ലാം നടന്നു.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക കെ.സജിത ടീച്ചർ നിർവഹിച്ചു.

അറബി ഭാഷാ ദിന പരിപാടികളുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ.സജിത ടീച്ചർ നിർവഹിക്കുന്നു.