ഉള്ളടക്കത്തിലേക്ക് പോവുക

ബി ഐ.എൽ പി സ്കൂൾ / ഭൗതീക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33428-hm (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

50 സെൻറ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ , ഒരു കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.കൂടാതെ അടുക്കള ,സ്റ്റാഫ് റൂം ,ഓഫീസ് റൂം കുട്ടികൾക്ക് ആവശ്യമായ യൂറിനൽസ് , ടോയിലെറ്റ് എന്നിവയും സ്കൂളിൽ ഉണ്ട് .പ്രീപ്രൈമറി വിഭാഗത്തിൽ 104 കുട്ടികളും പ്രൈമറി വിഭാഗത്തിൽ 269 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു.സ്കൂൾ പരിസരത്ത് ഭംഗിയുള്ള പൂന്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ട്.