സംവാദം:സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് ക്ലബ്‌ 2021-2022 അദ്ധ്യന വർഷത്തെ ഇംഗ്ലീഷ് ക്ലബ്‌ പ്രവത്തനോൽഘാടനം ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സർ നിർവഹിക്കുകയുണ്ടായി.ക്ലബ് കൺവീനർ ആയ ശ്രീമതി അനീഷ ലീല തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾ സജീവമായി ക്ലബ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.വായനദിനം, റിപ്പബ്ലിക് ഡേ തുടങ്ങ്യ ദിനചാരണങ്ങളിൽ കുട്ടികളുടെ വിവിധ ഇനം പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് വീഡിയോകൾ തയാറാക്കി.ജെഫിൻ റെജി ക്ലബ് ലീഡർ ആയിട്ടു പ്രവർത്തിച്ചു വരുന്നു.)

ഇംഗ്ലീഷ് ക്ലബ്‌

2021-2022 അദ്ധ്യന വർഷത്തെ  ഇംഗ്ലീഷ് ക്ലബ്‌ പ്രവത്തനോൽഘാടനം ഹെഡ്മാസ്റ്റർ സ്റ്റീഫൻ  ജോർജ് സർ നിർവഹിക്കുകയുണ്ടായി.ക്ലബ് കൺവീനർ ആയ ശ്രീമതി അനീഷ ലീല തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾ സജീവമായി ക്ലബ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.വായനദിനം, റിപ്പബ്ലിക് ഡേ തുടങ്ങ്യ ദിനചാരണങ്ങളിൽ കുട്ടികളുടെ  വിവിധ  ഇനം പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് വീഡിയോകൾ തയാറാക്കി.ജെഫിൻ റെജി ക്ലബ് ലീഡർ ആയിട്ടു പ്രവർത്തിച്ചു വരുന്നു.