വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്
വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട് | |
---|---|
വിലാസം | |
തടികാട കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2016 | 40046 |
ചരിത്രം
1976 ജൂണ്‍ 1 ന് മൂന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്‍. ആദ്യ പ്രധാന അദ്ധ്യാപകന്‍ P M George സാറാണ് . വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍.
എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ Humanities, Science, commerce തുടങ്ങിയ വിഷയങ്ങളിലായി 5 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 300 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര്‍ സ്തലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നതു. State high way1 ല്‍ വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 20 സ്റ്റാഫും എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ 25സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ 20 സ്റ്റാഫും ഉണ്ട്. എച്ച് എസ്സ് വിഭാഗത്തില്‍ സാജന്‍ എം എസ്( എച്ച് എം ) വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ സലീന J (പ്രിന്‍സിപ്പാള്‍ ) എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ റംലാബീവിയാണ് പ്രിന്‍സിപ്പാള്‍
ഭൗതികസൗകര്യങ്ങള്‍
അതിവിശാലമായ കമ്പ്യൂട്ടര്‍ ലാബും നാടകകളരിയും ഉണ്ട്.
- എന്‍ എസ് എസ്
- കരിയര്‍ സഹായി
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കെ. സൈനബാ ബീവിയാണ് മാനേജര്‍. എം. ഐ . സനില്‍, എം. ഐ. അനില്‍ എന്നിവരുടെ നേത്ര്ത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ എല്ലാം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. എം ജോര്‍ജ്ജ് , ഹനീഫാ, ടി, കമലമ്മ, കെ.ശാന്തകുമാരി, അബ്ധുള്‍ അസീസ്, കെ. എ. കോശി, ജി. ക്രിഷ്ണപിള്ള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.95528" lon="76.885242" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.955958, 76.880608, HS Thadikkadu
HS Thadikkadu
</googlemap>
|
|