ഗവ. വി എച്ച് എസ് എസ് വാകേരി/വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ് , ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു . കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനയെ പുറത്തു കൊണ്ടുവരാൻ വിദ്യാരംഗം വളരെ അധികം പങ്കു വഹിക്കുന്നു .