ജി യു പി എസ് തരുവണ/പരിസ്ഥിതി ക്ലബ്ബ്

15:27, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ഇല്ലാതെ മനുഷ്യനില്ല. പരിസ്ഥിതി സംര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ഇല്ലാതെ മനുഷ്യനില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ ചെറുപ്പത്തിലേ ലഭിച്ച ഒരു തലമുറയിലാണ് ഭൂമിയുടെ ഭാവി നില കൊള്ളുന്നത്. ഇതിനാവശ്യമായ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ പ്രവർത്തന മേഖലകൾ