കുമരങ്കരി എൽ പി സ്കൂൾ/വായന ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46403 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വായന പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വായന പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ ക്ലബ് പ്രവർത്തിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ കൂടാതെ വായന കളരി പരിപാടിയിലൂടെ എല്ലാവർക്കും ദിനപ്പത്രം വായിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. ചുമതല നിർവ്വഹിക്കുന്നു.