എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"ല സാ ഗു"

2015  സംസ്ഥാന ഫിലിം അവാർഡ്  പ്രഖ്യാപിച്ചപ്പോൾ 2 സംസ്ഥാന അവാർഡുകൾ സ്കൂൾ നിർമിച്ച "ല സാ ഗു" എന്ന സിനിമക്ക് ലഭിച്ചു .

മികച്ച നിർമാണ സംരംഭം : എ യു പി സ്കൂൾ ചെമ്പ്രശ്ശേരി

മികച്ച ഗാന രചയിതാവ്   : ശ്രീ ഒ എസ് ഉണ്ണികൃഷ്ണൻ










എൽ എസ് എസ് / യു എസ് എസ്

2019-2020 - 14എൽ എസ് എസ് , 5 യു എസ് എസ്
2018- 2019 - 4 എൽ എസ് എസ് , 8 യു എസ് എസ്



കലോത്സവം

2019-20 സബ് ജില്ലാ റണ്ണർ അപ്പ്
2019-20 പഞ്ചായത്ത് ഓവർ ഓൾ
ജില്ലാ വിജയികൾ








സ്പോർട്സ്

സബ് ജില്ലാ ഓവർ ഓൾ