ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ഹൈസ്കൂൾ

14:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (തിരുത്ത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ വിഭാഗം

1982 - ലാണ് കോയിക്കൾ സ്കൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. കൊല്ലം കോർപ്പറേഷന്റെ അധീനതയിലാണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. കോർപ്പറേഷന്റെ എല്ലാവിധത്തിലുമുള്ള പിന്തുണ സ്കൂളിന് ലഭിക്കുന്നുണ്ട്. ഇന്നിപ്പോൾ കൊല്ലം ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി കോയിക്കൽ ഹൈസ്കൂൾ മാറിക്കഴിഞ്ഞു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം