ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/ആരോഗ്യക്ലബ്ബ്
ആരോഗ്യക്ലബ്ബ് പ്രവർത്തനങ്ങൾ -സ്കൂൾ അസംബ്ലിയിൽ ആരോഗ്യപരിപാടികൾ ഉൾപ്പെടുത്തുന്നു.
-ലഘുവ്യായാമങ്ങൾ പരിശീലിപ്പിക്കുന്നു. -നഖങ്ങൾ വ്യത്തിയാണോയെന്ന് നോക്കുന്നു. -ശുദ്ധജലം കുടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. -ആരോഗ്യപോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. -കുട്ടികൾ ആവശ്യത്തിനു വെള്ളം കുടിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുന്നു