ജി എൽ പി എസ് പാക്കം/സൈക്കിൾ പരിശീലനം

14:18, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് ഏറെ താല്പര്യം ഉള്ളതും ആഹ്ലാദകരവുമായ ഒന്നാണ് സൈക്കിൾ സവാരി .സ്കൂളിൽ സൈക്കിളുകൾ വാങ്ങുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ഏകദേശം തൊണ്ണൂറുശതമാനം കുട്ടികളും സൈക്കിൾ ഓടിക്കാൻ പരിശീലനം നേടി.സ്കൂളിലെ ഗോത്രവർഗവിദ്യാര്ഥികളുടെ ഹാജർ നില മെച്ചപ്പെടുത്താൻ ഈ പ്രവർത്തനം സഹായിക്കുന്നു