ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ആനിമൽ ക്ലബ്ബ്
അനിമൽ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികളിൽ പക്ഷിമൃഗാദികളോടുള്ള സഹജീവി സ്നേഹം വളർത്തുന്നതിനും അവരും ഭൂമിയുടെ അവകാശികളാണെന്ന് ഉറപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു. ഗ്രാമ പഞ്ചായത്തിൽ നിന്നും കുട്ടികൾക്ക് ആട്, കോഴി ഇവയെ നൽകിയിട്ടുണ്ട്.പക്ഷി നിരീക്ഷണ പ്രവർത്തനം ചെയ്തിട്ടുണ്ട്.