ടി. ഡി. ടി .ടി ഐ.തുറവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34347 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ മികവുകൾ ക്ക് TDTTI എപ്പോഴും മുൻപന്തിയിലാണ്.
  • യുവജനോത്സവങ്ങളിൽ ജനറൽ വിഭാഗത്തിലും അറബിക് സംസ്കൃത കലോത്സവങ്ങളിലും  ഈ സ്കൂൾ മുൻപന്തിയിലാണ്.
  • ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള കളി ലും  മികച്ച നേട്ടം ഈ സ്കൂളിനു ണ്ട്.
  • എല്ലാവർഷവും 5,6 ക്ലാസിലെ കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.
  • സംസ്കൃത കലോത്സവത്തിൽ ഒന്നാം സ്ഥാനം റണ്ണറപ്പ്,എന്നിങ്ങനെയുള്ള നേട്ടങ്ങൾകുറെ വര്ഷങ്ങളായി ലഭിച്ചുവരുന്നു.
  • സംസ്കൃത നാടകത്തിൽ ജില്ല തലത്തിൽ A grade ടു കൂടി ഒന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.
  • കായിക മേഖലയിലും മികവാർന്ന പ്രകടനങ്ങൾ ഈ സ്കൂളിലെ കുട്ടികൾ കാഴ്ച വച്ചിട്ടുണ്ട്.
  • USS സ്കോളർഷിപ്പിന് കുട്ടികൾ മികവാർന്ന നേട്ടം കാഴ്ചവെച്ചു.
  • ക്വിസ് കോമ്പറ്റീഷനുകളിൽ എപ്പോഴും കുട്ടികൾ വിജയികളാണ്.
  • Science ന്റെ Inspire അവാർഡ് മിക്ക വർഷവും ഈ സ്കൂൾ കരസ്തമാക്കാറുണ്ട്.
  • പച്ചക്കറി കൃഷിക്ക് ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനവും ട്രോഫിയും ലഭിച്ചിട്ടുണ്ട്.
  • അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് നടന്ന കലോത്സവത്തിൽ റവന്യു തലത്തിൽ സംഘഗാനത്തിന് ഈ സ്കൂളിലെ അധ്യാപകർക്ക് ഒന്നാം സ്ഥാനവും സ്റ്റേറ്റ് തലത്തിൽ B ഗ്രേഡും ലഭിച്ചു. അതുകൂടാതെ കവിത ടീച്ചറിന് കവിയരങ്ങിൽ റവന്യൂ തലത്തിൽ ഒന്നാം സ്ഥാനവുo സ്റ്റേറ്റ് തലത്തിൽ ബി ഗ്രേഡും ലഭിച്ചു.