വടകര ഈസ്ററ് ജെ ബി എസ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16841vejbs (സംവാദം | സംഭാവനകൾ) (''''അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ്പ്രവർത്തനത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ ചെറുതായ രീതിയിൽ പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .കൂടാതെ വിദ്യാലയത്തിന്റെ മുറ്റത്തു  ചെറിയ രീതിയിൽ പൂക്കളും ചെടികളും ഉണ്ട് .