ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സ്കൂളിനെ, പരിസ്ഥിതി സൗഹൃദകലാലയമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സ്കൂളിനെ, പരിസ്ഥിതി സൗഹൃദകലാലയമാക്കി മാറ്റുക, കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക, പ്രകൃകി സംരക്ഷണപ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക, സാമുഹികാവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് / ഇക്കോ ക്ലബ്ബ്