ഗവ.എൽ.പി.എസ്.കൊപ്പം/സ്‍കൂൾ അസംബ്ലി
2021-22 അദ്ധ്യയനവർഷത്തിൽ സ്‍കൂൾ അസംബ്ലികൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചുവരുന്നു തിങ്കൾ 4-ാം ക്ലാസ്സ, ചൊവ്വ -3-ാം ക്ലാസ്സ് ,വ്യാഴം - 2-ാം ക്ലാസ്സ്, വെളളി -1-ാം ക്ലാസ്സ് എന്നീ ക്രമത്തിൽ അസംബ്ലി സംഘടിപ്പിച്ചുവരുന്നു. Hello Englishന്റെ ഭാഗമായി ഇംഗ്ലീഷ് അസംബ്ലിയും ഗണിത ദിനത്തിന്റെ ഭാഗമായി ഗണിത അസംബ്ലിയും സംഘടിപ്പിച്ചു.

