സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44039 (സംവാദം | സംഭാവനകൾ) ('നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് . രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന് ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം . പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു . SSLC, +2 കുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു .