അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27213mubarak (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ആരോഗ്യവും ശുചിത്വവും പരിപാലിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ആരോഗ്യവും ശുചിത്വവും പരിപാലിക്കുന്നതിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ഊർജ്ജ സ്വലമാണ് . ക്ലബ് അംഗങ്ങൾ ഒത്തുകൂടി സ്കൂളിലെ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നു. ഞങ്ങളുടേത് ലഹരി വിമുക്ത വിദ്യാലയം ആണ്.