ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/പ്രൈമറി

12:35, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramanatukara hss (സംവാദം | സംഭാവനകൾ) (' പ്രൈമറി തലത്തിൽ ആകെ 11 ഡിവിഷനുംകളാണുള്ളത്.( V-4,VI-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രൈമറി തലത്തിൽ ആകെ 11 ഡിവിഷനുംകളാണുള്ളത്.( V-4,VI-3,VII-4) 13 അധ്യാപകർ യു.പി വിഭാഗത്തിലുണ്ട്. യു.എസ്.എസ് തുടങ്ങിയ സ്‌കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയം മികച്ച പ്രകടനം കാഴ്ച്ചവെക്കാറുണ്ട്. എല്ലാ മേളകളിലും കലാ കായികമത്സരരംഗത്തും മികവ് തെളിയിക്കാറുണ്ട്.ഏകദേശം 350 ഓളം വിദ്യാർത്ഥികൾ പ്രൈമറി വിഭാഗത്തിലുണ്ട്. മത്സരപരീക്ഷകൾക്കും, കായിക താരങ്ങൾക്കും പ്രത്യേക പരിശീലനം നൽകിവരുന്നു.