സോഷ്യൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ഏതെങ്കിലും സ്കൂൾതാളിന്റെ ഉപതാളല്ല, അനാഥമാണ്

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം ക്ലാസ്സുകൾ പൂർണ്ണമായും ഓൺലൈൻ ആയതു കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും ചെയ്തു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ രചന, പ്രബന്ധ രചന, ഗൃഹങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു.

ജുലായ് 11 ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസം, പോസ്റ്റർ നിർമ്മാണം ഇവ തയ്യാറാക്കി.

ആഗസ്റ്റ് 6, 9 തീയതികളിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി. കുട്ടികൾ ഗ്രൂപ്പുകളിൽ പോസ്റ്റർ, റിപ്പോർട്ട്, വീ‍ഡിയോകൾ ഇവ തയ്യാറാക്കി അവതരിപ്പിച്ചു. അദ്ധ്യാപകർ വീഡിയോകളും ചിത്രങ്ങളും കുട്ടികളുമായി പങ്കുവച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്രദിനം പി റ്റി എ, മാനേജ്മെന്റ്, എസ് പി സി, അദ്ധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി ആഘോഷിച്ചു. പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, പ്രബന്ധാവതരണം ഇവ സംഘടിപ്പിച്ചു. ഓൺലൈനായി മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രസംഗം, ഉപന്യാസം എന്നിവ നടത്തി. ക്വിസ് മത്സരം എന്നിവ നടത്തി.

സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾ അദ്ധ്യാപകരായി ക്ലാസ്സ് എടുക്കുന്ന വീഡിയോകൾ അയച്ചു തരികയും മെച്ചപ്പെട്ടവ തെരഞ്ഞെടുത്ത് ബി ആർ സിയിൽ അയച്ചു കൊടുത്തു.

"https://schoolwiki.in/index.php?title=സോഷ്യൽ_ക്ലബ്ബ്&oldid=1522278" എന്ന താളിൽനിന്ന് ശേഖരിച്ചത്