നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978 ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇന്ന് വരെ ഒര് യൂണിറ്റാണ് സ്കൂളിൽ ഉള്ളത്. 32 പേരാണ് ഒര് യൂണിറ്റിൽ ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു.യു.പി യിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റി ലേക്ക് എടുക്കുന്നത്.