ഉള്ളടക്കത്തിലേക്ക് പോവുക

ബി എസ് യു പി എസ് കാലടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BSUPS25463 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖത്തിൽ ലഹരിവിരുദ്ധ ദിനം, ലോകജനസംഖ്യാദിനം, മലാല ദിനം, ഹിരോഷിമദിനം, ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യദിനം, സദ്ഭാവനദിനം, ഗാന്ധിജയന്തിദിനം, യു എൻ ഓ ദിനം, ശിശുദിനം,ഭരണഘടനാദിനം, പ്രവാസി ഭാരതീയദിനം, ദേശീയ യുവജനദിനം, ദേശീയ സമ്മദിദായകദിനം, റിപ്പബ്ലിക്‌ദിനം, രക്തസാക്ഷിദിനം തുടങ്ങിയ ദിനാചരണങ്ങൾ വിപുലമായി നടത്തിപ്പോരുന്നു.