സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

 

പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി

വിദ്യാരംഗം കലാ സാഹിത്യ വേദി

 

കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു. കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു

നാടൻ പാട്ട് അവതരണം

കുട്ടി കവിതാലാപനം

സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ

കഥാകഥനം

ഗാന്ധിദർശൻ ക്ലബ്

  • ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്
    • ഗാന്ധി പ്രതിമ സ്ഥാപനം
    • സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
    • ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
    • സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
    • ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്