ഉള്ളടക്കത്തിലേക്ക് പോവുക

സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളുടെ പഠനതാല്പര്യം വളർത്തുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളുടെ പഠനതാല്പര്യം വളർത്തുന്നതിനും പ്രകൃതിരമണീയമായ കാഴ്ചകൾ കാണുന്നതിനും നടത്തുന്ന യാത്രകളാണ് പഠനയാത്രകൾ. പഠനയാത്രകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഈ ക്ലബിലൂടെ സാധിക്കുന്നു.