ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/മറ്റ് പ്രവർത്തനങ്ങൾ/ലാബ് @ ഹോം
കൊവിഡ് കാലത്ത് ശാസ്ത്രാവബോധം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങൾക്കുള്ള പഠനോപകരണങ്ങൾ SSA യുടെ സഹായത്തോടെ UP വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്തു. അതിന്റെ ഭാഗമായി തക്ഷാകർത്താക്കൾക്ക് ഏകദിനശ്ല്പശാലയും നടത്തി