എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayakumar V K (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ് - താൾ സൃഷ്ടിച്ചു അടിസ്ഥാന വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതാഭിരുചി വളർത്താനും അനുബന്ധ പ്രവർത്തനങ്ങളിലേർപ്പെടാനും ഉള്ള അവസരങ്ങൾ ഒരുക്കുകയാണ് ക്ലബ്ബ് ചെയ്യുന്നത്.

മാസത്തിൽ ഒന്നെങ്കിലും എന്ന തോതിൽ ഗണിതവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നൽകാറുണ്ട്.

സ്കൂൾ തലത്തിൽ ഗണിതശാസ്ത്ര മേള എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.

കൂടാതെ ക്വിസ്സുകൾ, ഗണിതാശയ വിവരണങ്ങൾ തയ്യാറാക്കൽ, ഗനിതം രസകരം ക്ലാസുകൾ, കുസൃതിക്കണക്ക് പയറ്റുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തി വരുന്നു.