സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബ് ശ്രീമതി ലാൽസി പി മാത്യുവിന്റെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ് ശ്രീമതി ലാൽസി പി മാത്യുവിന്റെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഗണിതശാസ്ത്ര ദിനത്തിൽ ശ്രീ സാജൻ സ്കറിയ, ശ്രീമതി ലാൽസി പി മാത്യു എന്നിവർ കുട്ടികൾക്കായി വിവിധ മത്സര പരിപാടികൾ നടത്തി.