എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്


എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്
വിലാസം
ചക്കാലക്കൂത്ത്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതി.കെ
അവസാനം തിരുത്തിയത്
06-12-201648034



ചരിത്രം

കിഴക്കൻ ഏറനാടിന്റെ സമസ്ത സൗഭാഗ്യങ്ങളും ഏറ്റുവാങ്ങി ,പൗരാണിക കാലത്തിന്റെ ഹൃദയ തുടിപ്പുകൾ സ്വംശീകരിച്ചു കൊണ്ട് മുന്നേറുന്ന മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രമായ നിലംബുരിൽ കഴിഞ്ഞ 34 വർഷത്തിന്റെ താള തുടിപ്പുകൾക്കു ഈണം നൽകി മുന്നേറികൊണ്ടിരിക്കുകയാണ് എം എസ് എൻ എസ് എസ് എഛ് എസ് എസ് .1982ജൂൺ 10 ന് ശ്രീ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ച മന്നം സ്മാരക എൻ എസ് എസ് ഹൈസ്കൂൾ ഇന്ന് അതിൻ്റെ വളർച്ചയുടെ ഒരു ഘട്ടം പൂർത്തീകരിച്ചിരിക്കുകയാണ് . 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 2010-ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്., സയന്‍സ് , ഹ്യൂമാനിറ്റീസ്,കമ്പ്യൂട്ടർ കൊമേഴ്സ്, സ കമ്പ്യൂട്ടർ സയൻസ്എന്നീ വിഷയങ്ങളില്‍ ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയ്ക്കായി   ഓഫീസുമുറികള്‍,സ്റ്റാഫ്റൂമുകള്‍,സുസജ്‌ജമായ ലാബ് , ലൈബ്രറി , വിവര സാങ്കേതിക  രംഗത്തെ അനന്ത  സാധ്യതകളെ പ്രയോജനപ്പെടുത്തൻ സ്മാർട്ട് ക്ലാസ്  റൂം,  ഹരിതഗൃഹ  പച്ചക്കറി ത്തോട്ടം, വായനാമൂല  എന്നിവയും ഇവിടെ നടത്തി വരുന്നു  . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

== മാനേജർമാർ == എ കെ മാധവകുറുപ്പ് , കെ പി രാഘവൻ നായർ , പി രാമചന്ദ്രൻ , എ ബി മണി , ആർ സുരേഷ് കുമാർ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ക്യാപ്‌റ്റൻ  കെ  എം  രാമചന്ദ്രൻ ,  എൻ  ഗോപാലകൃഷ്ണൻ , പി  രവീന്ദ്രൻ , പി  ജി  ജോർജ് , പ്രസന്നകുമാരി  എസ് , ടി  കെ  ഗോപാലകൃഷ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<https://www.google.co.in/maps/place/Chakkalakuth,+Nilambur,+Kerala/@11.2670428,76.2322747,16z/data"> 11.013845, 76.124375 </googlemap>