ജി.എച്ച്. എസ്.എസ്.ചീമേനി/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| 12055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12055 |
| യൂണിറ്റ് നമ്പർ | LK/12055/2018 |
| അംഗങ്ങളുടെ എണ്ണം | 46 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ്ഗ് |
| ലീഡർ | പ്രത്യുഷ് ആർ |
| ഡെപ്യൂട്ടി ലീഡർ | ഫേബ അനിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജേഷ്.കെ.കെ.പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ എം വി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 12055cheemeni |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
2020-23 ബാച്ചിൽ 36 കുട്ടികൾ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
അം ഗങ്ങൾ