10:29, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35211(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാമൂഹിക സന്നദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്കായി കുട്ടികളെ ഒരുക്കുവാൻ രൂപീകരിച്ചതാണ് കബ്‌സ്. റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ പ്രധാന ചടങ്ങുകളിലെ പരേഡുകളിൽ പങ്കെടുക്കുകയും നിരവധി തവണ സമ്മാനം കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.