അദ്ധ്യയന വർഷം 2021-22

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 - ലോകപരിസ്ഥിതിദിനം

എല്ലാ വർഷവും പരിസ്ഥിതിദിനം നമ്വമുടെ സ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുന്നു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടാറുണ്ട്. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.