സംവാദം:എ ജെ ഐ എ യു പി എസ് ഉപ്പള
'വഴി കാസറഗേോടു മംഗലാപുരം ഹൈവേയിൽ ഉപ്പളയ്കടുത്തുള്ള നയാബസാറിനടുത്താണ് സ്കൂൾ. നയാബസാറിലിറങ്ങി താലൂക്ക് ആശുപത്രിയുടെവശത്തൂടെ പോകുന്ന റോഡിലൂടെ നൂറുമീറ്റർ നടന്നാൽ ബപ്പായിതൊട്ടി പെരുങ്കടി റോട്ടിൽ എത്താം. അവിടുന്ന് വലത്തോട്ട് തിരിഞാൽ സ്കൂൾ കാണാം. ഉപ്പളയിൽനിന്ന് ഹൈവേക്ക് സമാന്തരമായി വരുന്ന ബപ്പായിതൊട്ടി പെരുങ്കടി റോഡ് സ്കൂളിന്റെ വലതുഭാഗം ചേർന്ന് പോകുന്നു. ഹൈവേയിൽനിന്ന് കടപ്പുറത്തേക്ക് പോകുന്ന ഐല ബീച്ച് റോഡ് സ്കൂളിന്റെ മുൻവശം ചേർന്ന് കടന്നു പോകുന്നു.